fbpx
Sunday, May 19, 2024
HomeVLOGSINFOFlight approval & Norka Roots 5000 Rupee Application for PRAVASI |പ്രവാസികള്‍ക്ക് നോര്‍ക്ക...

Flight approval & Norka Roots 5000 Rupee Application for PRAVASI |പ്രവാസികള്‍ക്ക് നോര്‍ക്ക ധന സഹായം

പ്രവാസികളുമായി ബന്ധപെട്ട രണ്ട് കാര്യങ്ങള്‍

1 – നാട്ടിലേക്ക് തിരിചെത്തേണ്ട വളരെ അത്യാവശ്യമായവര്‍ക്ക് അതിനുള്ള കാര്യം എത്രയും പെട്ടന്ന് ബന്ധപെട്ട അധികാരികള്‍ സൗകര്യം ഏര്‍പെടുത്തുക .

2 – Web Link : https://norkaroots.org/web/guest 01/01/2020 നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തിയ പ്രവാസികള്‍ മാത്രമാണ് അപേഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന്‍ തന്‍റെയോ / നേരിട്ട് ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പർ നല്‍കേണ്ടതാണ്.

താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.

1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.

2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.

3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.

4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് (എന്‍. ആര്‍. ഐ അക്കൗണ്ട് ഒഴിവാക്കുക) അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി (ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).

സ്വന്തം അക്കൗണ്ട് ഇല്ലെങ്കില്‍ ഭാര്യ / ഭര്‍ത്താവിന്‍റെ സേവിംഗ്സ് അക്കൗണ്ട് കൊടുക്കാം, അങ്ങനെ ചെയ്യുന്നവര്‍ അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ കൂടി ഇതോടൊപ്പം സമര്‍പ്പിക്കണം മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ / സ്കാന്‍ ചെയ്ത പകര്‍പ്പ് തയ്യാറാക്കിയതിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക.

 

#norkaroots #flightaproveltoindiaformigrants #covid19

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆Follow us on👆👆👆…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments