fbpx
Monday, May 20, 2024
HomeVLOGSNEWS VLOGSസ്വര്‍ണ്ണ കള്ളകടത്ത് മുഖ്യ പ്രതി അറസ്റ്റില്‍ ?ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ് മുഖ്യ പ്രതി...

സ്വര്‍ണ്ണ കള്ളകടത്ത് മുഖ്യ പ്രതി അറസ്റ്റില്‍ ?ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ് മുഖ്യ പ്രതി വ്ളോഗറോ ?

സ്വര്‍ണ്ണ കള്ളകടത്ത് മുഖ്യ പ്രതി അറസ്റ്റില്‍ ?ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ് മുഖ്യ പ്രതി വ്ളോഗറോ ?

സ്വർണ്ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ ? എന്നും പറഞ് ജൂലൈ 7 ന് ഒരു ഫാദർലെസ്സ് മകൻ എന്റെ ഫോട്ടൊ വെച് എഫ് ബിയിൽ ഇട്ടു ,അതിന് മുൻപ് ജൂലൈ 1 ന് ഷംന കാസിം ബ്ലാക്ക് മെയിൽ കേസിലെ മുഖ്യ കണ്ണി ആയിരുന്നു . ഏതവനാണ് എങ്കിലും വളരെ പെട്ടന്ന് കണ്ട പിടിക്കാൻ കഴിയും എന്ന കാര്യം മനസ്സിലാകുന്നത് നല്ലതാ പിന്നെ കരഞ്ഞിട് കാര്യം ഉണ്ടാവില്ല പറഞ്ഞേക്കാം.

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments