ജൂൺ ,ജൂലൈ കാലം ചൂട് കനക്കുന്ന കാലമാണ് യൂ എ ഇ യിലും മറ്റു അറേബ്യൻ രാജ്യങ്ങളിലും അപ്പോഴാണ് ഈന്ത പഴം പഴുത്തു പൂക്കുന്ന കാലം .ഉമ്മുൽ ഖുവൈനിൽ ഒരു സുഹൃത്തിന്റെ വില്ലയിൽ പോയപ്പോൾ ചാഞ് നിക്കുന്ന ഈന്തപ്പന കാണാനും കയറി പൊട്ടിക്കാനും കഴിഞ്ഞു കൂടാതെ ആ പരിസരത് പലവിധത്തിലുള്ള ചെറിയ ചെറിയ കൃഷി പരീക്ഷണങ്ങളും കാണാൻ കഴിഞ്ഞു .