fbpx
Wednesday, May 8, 2024
HomeVLOGSTRAVELകൊറണ്ടൈൻ ചാടി തെരെഞ്ഞെടുപ്പ് ആവേശത്തിലേക് 😁 Election Result

കൊറണ്ടൈൻ ചാടി തെരെഞ്ഞെടുപ്പ് ആവേശത്തിലേക് 😁 Election Result

Election Result -തെരഞ്ഞെടുപ്പ് ഫലം ഡിസംബർ 16 ന് വരുന്നു, ഞാനും കുടുംബവും കൊറന്റൈനിൽ ആണ് 7 ദിവസമായി.

ആവേശകരമായ റിസൾട്ട്കൾ വന്നുകൊണ്ടിരിക്കുന്നു . പിന്നെ കാത്തു നിന്നില്ല നേരെ വിട്ടു കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി . എന്‍റെ നാട് കൂട്ടായി , വ്യക്തമായി രാഷ്ട്രീയ കാഴ്ചപ്പാടുള്ള വലിയ ജനകൂട്ടം താമസ്സിക്കുന്ന ഇടം , പടിഞ്ഞാറ് അറബികടലും ,കിഴക്ക് തിരൂര്‍ പൊന്നാനി പുഴയും അതിനിടയിലെ സുന്ദരമായ പ്രദേശം . അതാണ് കൂട്ടായി. result leeg

രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ഇടക്കൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട് എങ്കിലും സ്നേഹത്തോടെ സൌഹാര്‍ദത്തോടെ ശക്തമായ രാഷ്ട്രീയവും വിയോജിപ്പികളും കൊണ്ടുനടക്കുന്ന പ്രദേശം . വലിയ ഒരു ജനവിഭാഗം ഐഖ്യ ജനാധിപത്യ മുന്നണിക്കൊപ്പവും ,ഇടത് പക്ഷം ഒപ്പത്തിനൊപ്പം എന്നപോലെ കട്ടക്ക് നികുന്ന പ്രദേശം . അങ്ങനെ ഉള്ള പ്രദേശത്തെ തെരെഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്തായാലും ആവേശകരം ആയിരിയ്ക്കും ,നിങ്ങല്കൂഹിക്കാന്‍ കഴിയുന്നതെ ഒള്ളു . അങ്ങനെ ഞാനും കുടുംബവും ഇറങ്ങി ഒന്നാം വാര്‍ഡ് ആശാന്‍പടി അടങ്ങുന്ന പ്രദേശം ഒരു അട്ടിമറി ജയം നടന്ന ഫലം പുറത്തുവന്നിടുണ്ട് , ഇടതുപക്ഷത്തിന്‍റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ഷബീബ് മാഷ് തോല്പ്പിച്ചു , അണികളുടെ ആഘോഷം കണ്ടു കൊണ്ടാണ് വാക്കാടുള്ള ഡോക്ടര്‍ അങ്കിള്‍ ക്ലിനികില്‍ ടെസ്റ്റിനെത്തിയത് ,

result cpm

അങ്ങനെ ടെസ്റ്റെടുത്ത് 45 മിനിറ്റിനുള്ളില്‍ തന്നെ ഫലം കിട്ടി ,നെഗറ്റീവ് ആണ് ,സന്തോഷം … ഇനി നേരെ വോട്ടെണ്ണല്‍ കേന്ത്രമായ എസ് എസ് എം പോളിടെക്നിക് കോളേജിലോക്കെ പോയി തിരൂരിണ്ടെ പരിസരത്തെ കാഴ്ചകളൊക്കെ കണ്ടു മടങ്ങാം . വിവരങള്‍ എല്ലാം പുറത്തേക്ക് വന്നു ,ചിത്രം തെളിഞ്ഞു , ഇടതുപക്ഷത്തിനും ,ഐഖ്യ ജനാധിപത്യ മുന്നണിക്കും സന്തോഷിക്കാനും ഒരേ പോലെ ചിന്തിക്കാനും ഒക്കെ ഉള്ള ജനവിധികള്‍ … അതാണ് ജനാധിപത്യം.. എത്ര സുന്ദരം

covid test result

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments