fbpx
Monday, May 20, 2024
HomeVLOGSPUBLIC INTRESTപാലത്തായി പെൺകുട്ടിക് നീതി ലഭിച്ചോ ? Justice For Palathayi Girl | POCSO Act,2012

പാലത്തായി പെൺകുട്ടിക് നീതി ലഭിച്ചോ ? Justice For Palathayi Girl | POCSO Act,2012

പാലത്തായി പെൺകുട്ടിക് നീതി ലഭിച്ചോ ? എന്ത് കൊണ്ട് പോക്‌സോ ചുമത്തിയില്ല?

ഇത് പോലെ ഉള്ള കേസുകൾക് യഥാർത്ഥ പ്രതിക് ശിക്ഷ ലഭിക്കാതെ പോകുന്നതാണ് ഇത്തരം കേസുകളിൽ പ്രതികളാവുന്ന ആളുകൾക് പ്രചോദനം ആവുന്നത് . ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് ശിക്ഷ നേടി കൊടുത്താലേ ഇനിയുള്ള കുഞ്ഞുങ്ങൾ സമൂഹത്തിൽ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുകയൊള്ളു . വെറും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങൾക്കപ്പുറം ഇത്തരം വിഷയങ്ങളെ സമൂഹം ഒന്നടങ്കം എതിർകുമ്പോഴേ നിയമം നടപ്പിലാവുകയും,നിയമം നിർമ്മിക്കപ്പെട്ടിട്ടുള്ള സോഷ്യ്ൽ വെൽ ഫെയർ എന്ന കോൺസെപ്റ്റിന് സാധൂകരിക്കുകയൊള്ളു .

The Protection of Children from Sexual Offences (POCSO) Act, 2012 was enacted to provide a robust legal framework for the protection of children from offences of sexual assault, sexual harassment and pornography, while safeguarding the interest of the child at every stage of the judicial process. The framing of the Act seeks to put children first by making it easy to use by including mechanisms for child-friendly reporting, recording of evidence, investigation and speedy trial of offences through designated Special Courts.

#Revoke_Bail_of_Pappan #Justice_For_Palathayi_Girl

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments