fbpx
Monday, May 20, 2024
HomeVLOGSPUBLIC INTRESTകേരള പോലീസ് നമ്മുടെ കൂടെ ഉണ്ട് | Kerala Police New Mobile Application |...

കേരള പോലീസ് നമ്മുടെ കൂടെ ഉണ്ട് | Kerala Police New Mobile Application | Pol-App(Kerala Police)

കേരള പോലീസിന്‍റെ പുതിയ മോബൈല്‍ അപ്ലിക്കേഷന്‍ ഓരോരുത്തരും ഉപയോഗിക്കേണ്ട അപ്ലികേഷന്‍ ആണ്, 

വളരെ ഉപയോഗപ്രദമായ ഒരു സംവിധാനമാണ്,

For Download .. for android :

https://play.google.com/store/apps/de…

For IOS :

https://apps.apple.com/ae/app/pol-app…

കേരള പോലിസ് മേധാവികളുടെ കോണ്ടാക്റ്റ് ഡീറ്റയില്സ് , SOS സംവിധാനം ,ട്രാവല്‍ ട്രാക്കിംഗ് , അബണ്ടാണ്ട് ചൈല്‍ഡ്,വിമന്‍ ,സീനിയര്‍ സിറ്റിസന്‍ ,പാസ്പോര്‍ട്ട്‌ വരിഫികേശന്‍ ,എഫ് ഐ ആര്‍ ഡൌണ്‍ലോഡ് എന്നീ നിരവധി ഉപയോഗങ്ങള്‍ ഉള്ള ആപ്ലികേഷന്‍ ആണ്. കേരള പോലിസ് വിരല്‍ തുമ്പിലെന്ന പോലെ ഓരോ പൌരന്മാര്‍ക്കും പെട്ടന്ന് ബന്ധപെടാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിചിട്ടുള്ളത്.

#keralapolice #Pol-App

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments