Al Noor Island,Garden In Buhairah Corniche Road, Khalid Lagoon Lagoon island featuring a butterfly house, modern art, a book pavilion, a cafe & a playground.
അല്‍ നൂര്‍ ഐലന്‍റെ , ഷാര്‍ജയിലുള്ള ബുഹൈറ കോര്‍ണിഷ് റോഡിന് സമീപതായി ആണ് നില കൊള്ളുന്നത്. ഒരു ദ്വീപ് മുഴുവന്‍ നിരവധി വൃക്ഷങ്ങളും ചെടികളും ആര്‍ട്ട് ഗാലറിയും ലൈബ്രറിയും എല്ലാം സെറ്റ് ചെയ്തിടുണ്ട്,കൂടാതെ വലിയ ഒരു ബട്ടര്‍ ഫ്ലൈ ഗാര്‍ഡനും ഒരുക്കിയിടുണ്ട്.