fbpx
Monday, May 20, 2024
HomeVLOGSTRAVELKite Beach | Umm Al Quwain | ഒരു കിടിലൻ വൈബ് ബീച്ച് |...

Kite Beach | Umm Al Quwain | ഒരു കിടിലൻ വൈബ് ബീച്ച് | കൈറ്റ് ബീച്ച്

Kite Beach – Umm Al Quwain A piece of paradise

On this stunning stretch of white sandy beach, every day is Friday… and Kite Beach Center offers a memorable experience like no other. Relax to the cool tunes and enjoy friendly service. Take out a kayak, stand up paddle board or kitesurf. Swim or snorkel in the crystal clear water.

ഒരു കിടിലന്‍ വൈബ് പ്ലയ്സ് ആണ് കൈറ്റ് ബീച്ച് ഉമ്മുല്‍ കുവൈന്‍. കഫെ ,റസ്റ്റോറന്‍റ് , ഓപ്പണ്‍ ജിം , പര്‍ടി ഏരിയ , ഇരിക്കാനും ഉല്ലസിക്കാനും പറ്റുന്ന നിരവധി ആകര്‍ഷകമായ ക്രിയേറ്റീവ് ഐറ്റംസ് , സര്‍ഫിങ് , അങ്ങനെ നിരവധി സൌകര്യങ്ങള്‍ ലഭ്യമാണ് . അതിലേറെ മനോഹരമായ കടല്‍ തീരം അത് പോലെ രാത്രി 10 മണി വരെ ശാന്തവ്വും ശ്വസ്തവുമായി ചെലവഴിക്കാന്‍ കഴിയുന്ന ഒരു ബീച്ച് അതാണ് കൈറ്റ് ബീച്ച് ഉമ്മുല്‍ കുവൈന്‍. 25 ദിര്‍ഹംസ് ആണ് പ്രവേശന്‍ ഫീസ് ,6 വയസ്സിന് മുകളിലുള്ളവര്‍ക് 15 ദിര്‍ഹംസ് ആണ് ,വീകെന്‍റ് വെള്ളി ദിവസബ്ങ്ങളില്‍ തിരക്കുള്ളപ്പോള്‍ 50 ദിര്‍ഹംസ് ആവാറുണ്ടെന്നും പറയപ്പെടുന്നു. കോവിഡ് സാഹചര്യവും തിരക്കും കാരണം ഇപ്പോള്‍ ഓണ്‍ലൈനിലും ബുക്കിങ് ആരംഭിചിറ്റൂണ്ട്.

#kitebeach #kitebeachummalquwain #kitebeachuaq
Given the popularity of Umm Al Quwain Kite Beach Center and the current regulations for the covid-19, we have a reservation-only policy this season. Pre-booking for Friday & Saturday is required by website or WhatsApp (055 507 3060)
For location:
Kite Beach Center, Shaikh Saud bin Rashid Al Mu’alla – Umm Al Quawain https://goo.gl/maps/J3NF96GDXtoMCPXP7
For details Check Website:
https://www.kitebeachcenter.ae/
Music Credit Track: Unknown Brain – Why Do I? (ft. Bri Tolani) [NCS Release] Music provided by NoCopyrightSounds. Watch: https://youtu.be/tcHJodG5hX8 Free Download / Stream: http://ncs.io/WhyDoIYO
Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Website : http://www.sambarworld.com
👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments