fbpx
Tuesday, April 23, 2024
HomeVLOGSFOODChicken Lava ? What Is This ? ഇതൊരുമാതിരി ഫുഡ് പരീക്ഷണം ആയി പോയി...

Chicken Lava ? What Is This ? ഇതൊരുമാതിരി ഫുഡ് പരീക്ഷണം ആയി പോയി | ചിക്കന്‍ ലാവ

പല തരം ചിക്കന്‍ ഐറ്റംസ് കണ്ടിടുണ്ട് , ഇത് വേറൊരു ഐറ്റം ..ചിക്കന്‍ ലാവ \chicken lava.

കാണാന്‍ ഒരു ലാവ ഒലികുന്ന പോലെ തോന്നുന്നത് കൊണ്ടാവാം ഇങ്ങനെ പേരിട്ടിരിക്കുന്നത് . ഒരു അഗ്നിപര്‍വതം എന്ന് തോന്നും വിധം ആണ് സെര്‍വ് ചെയ്യുന്നത് . Cheetos / potato fries / chees etc .. ഇതൊക്കെ കൊണ്ടാണ് ചിക്കന്‍ ലാവ ഉണ്ടാക്കുന്നത്. ഉമ്മുല്‍ കുവൈനില്‍ MID TOWN BUZZ എന്ന റസ്റ്റോറന്‍റില്‍ ഞങ്ങള്‍ ഈ ഐറ്റം കണ്ടത്. ചില യൂട്യൂബ് ചാനലുകളില്‍ ഇതിന്‍റെ റെസിപ്പി കാണാന്‍ കഴിയുന്നുണ്ട് അതില്‍ നോക്കി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

mid town buzz contact & location 0555719072, 0525655646

https://goo.gl/maps/ZZtxx74uwVjkEYTK8

Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments