fbpx
Sunday, June 2, 2024
HomeVLOGSFish Hunting @Koottayi-Ponnani Beaches | കൂട്ടായി - പൊന്നാനി ബീച്ചുകളിലെ മീന്‍ കച്ചവടം

Fish Hunting @Koottayi-Ponnani Beaches | കൂട്ടായി – പൊന്നാനി ബീച്ചുകളിലെ മീന്‍ കച്ചവടം

Koottayi-Ponnani Beaches ,

കൂട്ടായി – പൊന്നാനി ബീച്ചുകളിലെ മീന്‍ കച്ചവടം . കേരളത്തിന്‍റെ നേവി എന്ന് അറിയപെടുന്ന നമ്മുടെ സ്വന്തം മത്സ്യ തൊഴിലാളികള്‍, അവരുടെ കച്ചവടവും, ജീവിതത്തിന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും കടലിനോടാണ് ബന്ധപെട്ടുകിടക്കുന്നത് . ഫോര്മാലിനും അമോനിയവും മറ്റു രാസവസ്തുക്കളും കലക്കാത്ത ഫ്രെഷ് മീന്‍ ന്നമുക് കിട്ടാന്‍ കടലോരത്തെക് രാവിലെ പോയാല്‍ മതി, കൂട്ടായി പൊന്നാനി ബീച്ചുകളില്‍ മത്സ്യം പിടിച് കൊണ്ട് വരുന്ന മത്സ്യ തൊഴിലാളികളില്‍ നിന്നും നമുക്ക് നേരിട്ട് വാങ്ങിക്കാം.

#fishing #koottayi #ponnani

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments