fbpx
Monday, May 20, 2024
HomeVLOGSENTERTAINMENTFAST UAE Ifthar Meet-2019 | ഫാസ്റ്റ് യു എ ഇ ഇഫ്താര്‍ സംഗമം -2019

FAST UAE Ifthar Meet-2019 | ഫാസ്റ്റ് യു എ ഇ ഇഫ്താര്‍ സംഗമം -2019

1962 ൽ സ്ഥാപിതമായ തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് കേരളത്തിലെ ആദ്യകാല സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമാണ്. വിദേശത്തും സ്വദേശത്തും സാങ്കേതികമേഖലയിൽ ഒട്ടനവധി എഞ്ചിനീയറിംഗ് വിദഗ്ധരെ സമ്മാനിച്ച കലാലയം. യുഎഇയിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഫാസ്റ്റ് യു എ ഇ 1986 ൽ രൂപീകരിക്കപ്പെട്ടു ഇന്നുവരെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൂർവ്വ വിദ്യാർത്ഥികളുടെ കൂടിച്ചേരലുകളും പൂർവ വിദ്യാർഥികളുടെ വിഷമങ്ങളിൽ വലിയ ഒരു തണൽമരമായും പ്രവർത്തിച്ചുപോരുന്നു.

 

സി ഐ ജി – വ്യവസായ സംരഭ കൂട്ടായ്‌മ വ്യവസ്ഥാപിതമായി മുന്നോട്ടുപോകുന്നു, രണ്ടാമത് ഔട്ട്ലെറ്റ് ആയ സിഐജി ഓട്ടോമോട്ടീവ്സ് കാർവോക്‌സിൽ വച്ച് നടന്ന ഫാസ്റ്റ് യുഎഇയുടെ ഇഫ്താർ സംഗമം പഴയ സഹപാഠികൾകകും സുഹൃത്തുക്കൾകും വീണ്ടുമൊരു സ്നേഹോഷ്മളമായ കൂടിച്ചേരലായിരുന്നു.

AL Zarouni CarWox Auto Garage.

Ras Al Khor. Tel: 04 333 3689

Location: https://g.co/kgs/waQSZC

 

CIG Automotives Al Qouz. Tel: 04 294 4876

Location: https://g.co/kgs/U9qtcd

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments