fbpx
Monday, May 20, 2024
HomeVLOGSNEWS VLOGSExit poll -2019 Indian Election Prediction| 2019 എലെക്ഷന്‍ പ്രവചനം

Exit poll -2019 Indian Election Prediction| 2019 എലെക്ഷന്‍ പ്രവചനം

ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും 2019 ലെ 17 ആം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.മെയ് 19 അവസാന ഘട്ട വോട്ടെടുപും കഴിഞ്ഞു,ഏഴു വെത്യസ്ത ഘട്ടഗളിലായാണ് എലെക്ഷന്‍ നടന്നത്.ഇരുപത്തിമൂന്നിന് വോട് എണ്ണി ഫലം പ്രക്യപിക്കനിരുക്കെ എക്ഷിട് പോള്‍ സർവേകൾ വന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളിലാണ്, മലയാളം ചാനലുകൾ കേരളത്തിലെ ഇരുപത് സീറ്റുകളിലെക്കുള്ള എക്ഷിട് പോള്‍ സര്‍വേയും പ്രഖ്യാപിച്ചു.

2019 Indian central election had held on April – May in all states.Its finished at May 19 . seven phases of elections had success fully completed. Election commission of India will count the votes in May 23.the people of India are eagerly waiting for the result. exit polls surveys are announced recently .Kerala 20 seats predictions also announced Malayalam channels.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments