The Waterfront Market builds on from the amazing heritage and iconic status of the old Deira Fish Market,its an amazing place to vist and shop fish ,vegitables & fruits etc.
വളരെ വിശാലമായ 120000 സ്കൊയർ മീറ്ററിൽ പണി കഴിപ്പിച്ച പുതിയ ബിൽഡിങ്ങിൽ വാട്ടർ ഫ്രണ്ട് മാർക്കറ്റ് പണി കഴിപ്പിച്ചിട്ടുള്ളത്, 770 അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങും 470 ഇൻഡോർ പാർക്കിങ്ങും ഉണ്ട് . പാരമ്പര്യമായ അറബിക് കൾച്ചറിന്റെ ഭാഗമായ ദയറാ ഫിഷ് മാർക്കറ്റാണ് ഇങ്ങനെ മാറ്റി എടുത്തിട്ടുള്ളത് . വെജിറ്റബിൾ & ഫ്രൂട്ട് മാർക്കറ്റും ഒരുക്കിയിട്ടുണ്ട് .ഇവടെ തന്നെ ഒരു ലുലു സൂപ്പർമാർക്കറ്റും ഉണ്ട് . ഡൈനിങ്ങ് ആവശ്യമായി കൊണ്ട് വാട്ടർ ഫ്രണ്ട് ഏരിയയിൽ നിരവധി റസ്റ്റോറന്റ് കളും ഉണ്ട് . എലാം കൊണ്ടും അൾ ഇന് വൺ പ്ലേസ് എന്ന് വിശേഷിപ്പിക്കാം .
#waterfrontmarket #deirafishmarket #dubai
Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Website : http://www.sambarworld.com
👆👆👆Follow us on👆👆👆.