fbpx
Monday, May 20, 2024
HomeVLOGSTRAVELDubai Water Front Market | Deira Fish Market | ദുബായിൽ മീൻ വാങേണെങ്കി...

Dubai Water Front Market | Deira Fish Market | ദുബായിൽ മീൻ വാങേണെങ്കി ഇവടെന്ന് വാങ്ങണം

The Waterfront Market builds on from the amazing heritage and iconic status of the old Deira Fish Market, its an amazing place to vist and shop fish,vegitables & fruits etc.

വളരെ വിശാലമായ 120000 സ്കൊയർ മീറ്ററിൽ പണി കഴിപ്പിച്ച പുതിയ ബിൽഡിങ്ങിൽ വാട്ടർ ഫ്രണ്ട് മാർക്കറ്റ് പണി കഴിപ്പിച്ചിട്ടുള്ളത്, 770 അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങും 470 ഇൻഡോർ പാർക്കിങ്ങും ഉണ്ട് . പാരമ്പര്യമായ അറബിക് കൾച്ചറിന്റെ ഭാഗമായ ദയറാ ഫിഷ് മാർക്കറ്റാണ് ഇങ്ങനെ മാറ്റി എടുത്തിട്ടുള്ളത് . വെജിറ്റബിൾ & ഫ്രൂട്ട് മാർക്കറ്റും ഒരുക്കിയിട്ടുണ്ട് .ഇവടെ തന്നെ ഒരു ലുലു സൂപ്പർമാർക്കറ്റും ഉണ്ട് . ഡൈനിങ്ങ് ആവശ്യമായി കൊണ്ട് വാട്ടർ ഫ്രണ്ട് ഏരിയയിൽ നിരവധി റസ്റ്റോറന്റ് കളും ഉണ്ട് . എലാം കൊണ്ടും അൾ ഇന് വൺ പ്ലേസ് എന്ന് വിശേഷിപ്പിക്കാം .

#waterfrontmarket #deirafishmarket #dubai

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments