fbpx
Monday, May 20, 2024
HomeVLOGSTRAVELകണ്ടല്‍കാട്ടിലൂടെ 4 ദിര്‍ഹംസിന് ഒരു യാത്ര | Al Zorah Marina-1 Mangrove Boat...

കണ്ടല്‍കാട്ടിലൂടെ 4 ദിര്‍ഹംസിന് ഒരു യാത്ര | Al Zorah Marina-1 Mangrove Boat Ride

കണ്ടല്‍കാട് കണ്ടൊരു ബോട്ട് യാത്ര അതും 4 ദിര്‍ഹംസിന്.

അജ്മാനിന് സമീപത്തായി ഉമ്മുല്‍ കുവൈനിലേക്കുള്ള വഴിയില്‍ ഉള്ള പ്രദേശമാണ് അല്‍ സൊറ,അവിടെയാണ് ഈ കണ്ടല്‍ കാട്ടിലൂടെ ഉള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ കഴിയുന്നത് . പ്രകൃതിയിലെ ശ്വാസകോശങ്ങള്‍ എന്നാണ് കണ്ടാല്‍ കാടുകളെ പറയപ്പെടുന്നത് . കണ്ടാല്‍ ചെടികള്‍ പ്രകൃതിക് വലിയ ഉപയോഗ പ്രധമായ ഒന്നാണ്,അന്തരീകാശത്തിലെ കാര്‍ബന്ഡൈ ഓക്സൈഡ് കൂടുതലായി വലിച്ചെടുക്കുകയും , വെള്ളപ്പൊക്കം ,സുനാമി ,എന്നീ ദുരന്ധങ്ങളില്‍ നിന്നും കരയെ സംരക്ഷിക്കുന്നതിലും ഒക്കെ കണ്ടാല്‍ കാടുകള്‍ വലിയ പങ്കാണ് വഹിക്കുന്നതു . നിരവധി ജീവ ജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇവിടം .

അജ്മാന്‍ , അല്‍ സോറ ,ഉമ്മു അല്‍ കുവൈന്‍ എന്നീ സ്ഥലങ്ങളിലെ തീരങ്ങളില്‍ നീണ്ടുകിടകുന്ന കണ്ടാല്‍ വനങ്ങള്‍ ഉണ്ട് ,അല്‍ സോറയിലെ മറീന 1 ഇല്‍ നിന്നും കണ്ടാല്‍ കാട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര 4 ദിര്‍ഹംസ് കൊടുത്താല്‍ തന്നെ ഇപ്പോള്‍ ഒരുക്കിയിടുണ്ട് .

Al Zorah Marina-1.Al Zorah is a 25-minute drive from Dubai International Airport and 20 minutes from Sharjah International Airport. The development includes world-class hotels and resorts, residences, commercial spaces, leisure facilities and a 18-hole Golf Course set within a natural preserved environment of mangroves and sandy beaches.

#alzorahmarina #mangroveforest #mangroveboatride
For Location:
https://goo.gl/maps/bcWcEFG2FMoGy6d28
Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments