എക്സ്പോ ലേക് 2020,ദുബൈലെ മറ്റൊരു വിസ്മയം.

എക്സ്പോ 2020 ഓട് അനുബന്ധിച് മരുഭൂമിക് നടുവില്‍ ദുബായ് ഒരുക്കിയിട്ടുള്ള ലേക്ക് ആണ് എക്സ്പോ ലേക്ക് . നിരവധി ടൂറിസറ്റ് കേന്ദ്രങ്ങള്‍ ഒരുക്കി വിസ്മയം തീര്‍ത്ത ദുബായ് വീണ്ടും മറ്റൊരു ആകര്‍ഷണീയമായ ടൂറിസം അട്ട്രാക്ഷന്‍ കൂടെ ഒരുക്കിയിരിക്കുകയാണ് .എക്സ്പോ 2020 യുടെ ലോഗോയുടെ മാതൃകയില്‍ ആണ് ഇത് ഒരുക്കിയിരിക്കുന്നത് . മറ്റൊരുആകര്‍ഷണീയമായ പ്ലേസ് ആകും എന്ന കാര്യത്തില്‍ സംശയമില്ല . ലവ് ലേകിലെക് പോകുമ്പോള്‍ കാണുന്ന ലാസ്റ്റ് എക്സിറ്റില്‍ നിന്നും റൈറ്റ് എടുത്ത്ര്‍ രണ്ടാമത് റൌണ്ടബോട്ടില്‍ നിന്നും വലത്തോട്ട് പോയാല്‍ എക്സ്പോ ലേക്കില്‍ എത്താം . എത്തി പെട്ടാല്‍ തന്നെ അതി മനോഹരമായ ഒരു വ്യൂ ആണ് കാണാന്‍ കഴിയുന്നത് .അത് കാണാനായി Observatory Duck സജീകരിചിടുണ്ട്. ഇവിടെ നിന്നു തന്നെ നല്ല ഒരു കിടിലന്‍ കാഴ്ച നമുക്ക് ലഭിക്കും.

#expolake #expolake2020 #dubaiexpo
“Weekend Traveller “drone shoots Please check out the channel guys https://www.youtube.com/user/jithujalal

Music Credits.

Track: Mangoo – Happi (ft. bby ivy)

[NCS Release] Music provided by NoCopyrightSounds. Watch: https://youtu.be/gQjAEbWZEgU Free Download / Stream: http://ncs.io/Happi

Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Website : http://www.sambarworld.com
👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here