fbpx
Monday, May 20, 2024
HomeVLOGSNEWS VLOGSElection Result -2019| തെരഞ്ഞെടുപ്പ് എങ്ങനെ തോറ്റു ? ഒന്ന് ലളിതമായി പറഞ്ഞാലെന്താ?

Election Result -2019| തെരഞ്ഞെടുപ്പ് എങ്ങനെ തോറ്റു ? ഒന്ന് ലളിതമായി പറഞ്ഞാലെന്താ?

2019 ലേ തെരഞ്ഞെടുപ്പിലെ റിസള്‍ട്ട് ഒരു അവലോകനം ചെയ്യുകയാണെങ്കില്‍ കേരളത്തിലെ ഇടതു പക്ഷത്തിന്റെ തോല്‍വിയും , കേന്ദ്രത്തിലെ യു പി എ യുടെ തോല്‍വിയും താത്വികമായ അവലോകനമാല്ലാതെ , ഒന്ന് ലളിതമായി വിശദീകരിചാല്‍ എന്താ?

കേരളത്തില്‍ ഇടതു പകഷത്തിനു വലിയ തില്വി നേരിട്ടു ,കേന്ത്രതിലേക് കൊണ്ഗ്രെസ്സ് സഖ്യത്തിനും തിരിച്ചു വരാനുള്ള ശ്രമത്തിനും വിജയം കണ്ടില്ല. പക്ഷെ കേരളത്തില്‍ വന്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞു 19 സീറ്റ് നേടി വന്‍ വിജയം കൈവരിച്ചു. ഇടതുപക്ഷ കോട്ടകളും കടപുഴകി വീണു.ബി ജെ പി  പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞില്ല . എന്‍ ഡി എ സഖ്യം മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു  .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments