fbpx
Sunday, May 19, 2024
HomeVLOGSFOODEgg Roast and chappathi | ഒരു ഫുള്‍ പ്ലേറ്റ് മുട്ട കറിയും ചപ്പാത്തിയും

Egg Roast and chappathi | ഒരു ഫുള്‍ പ്ലേറ്റ് മുട്ട കറിയും ചപ്പാത്തിയും

മുട്ട കറി പലരീതിയില്‍ ഉണ്ടാക്കാറുണ്ട്. മുട്ട റോസ്റ്റ് , മുട്ട കറി ഇങ്ങനെ ഒക്കെ പറയും .തേങ്ങ അരച്ചെടുത്താണ് ഉണ്ടാക്കിയത്. ഉള്ളി ,തക്കാളി, ഇഞ്ചി ,വെളുത്തുള്ളി ,പച്ച മുളക്, തേങ്ങ ,മുട്ട ഇതാണ് വേണ്ടത് . ചപ്പാത്തിക്കും പത്തിരിക്കും നല്ല കൊമ്പിനേഷന്‍ ആണ് .

Egg curry is made in many ways. Mostly known as Egg roast and egg curry . Add onions, tomatoes, ginger, garlic, green pepper, coconut and egg are ingredients . It is good combination for chappthi and pathiri.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments