Blue Water Island,A vibrant destination and the home of Ain Dubai. Bluewaters is a vibrant lifestyle destination featuring distinctive residential, retail, hospitality, and entertainment options.

All who arrive are spoilt for choice. Home to Ain Dubai, the world’s largest observation wheel, it is also a shopper’s paradise, housing unique retail and dining concepts. Bluewaters’ bridge and multi-mode transport systems make this urban island easy to access.

6 ബില്ല്യണ്‍ ദിര്‍ഹംസ് ചെലവഴിച്ചുകൊണ്ട് ദുബായ് ഒരുക്കിയിരിക്കുന്ന മറ്റൊരു വിസ്മയ ലോകമാണ് ബ്ലു വാട്ടര്‍ ഐലണ്ട്. പ്രത്യേഗിച് ഫീസൊന്നും ഇല്ലാതെ തന്നെ ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയും , വലിയ ഒരു ഉത്സവാന്ധരീക്ഷം ശ്രിഷ്ടിച്ചുകൊണ്ട് ഒരു ലൈവ്ലി വൈബ്രന്‍റ് ടൂറിസ്റ്റ് പ്ലേസ് ആണ് ഇത് .മറീന , ജുമൈറ ഓപ്പണ്‍ ബീച്ചില്‍ കൂടെ എല്ലാം ഇങ്ങോട്ട് എത്തിപെടാന്‍ കഴിയും .ലോകത്തെ ഏറ്റവും വലിയ ജൈന്ട് വീല്‍ ഇവിടെ നിര്‍മാണം പുരോഗമിക്കുകയാണ് .1400 ഓളം ആളുകള്‍ക് ഒരേ സമയം ആശ്ചര്യ കാഴ്ച ഒരുക്കാന്‍ ഇതിനു കഴിയും ,ഐന്‍ ദുബായ് അഥവാ ദുബായിയുടെ കണ്ണ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 4D തീയേറ്റര്‍ സൌകര്യവും വലിയ ഹോട്ടല്‍സ്‌ റെസിടെന്ശ്യല്‍ അപ്പാര്‍ട്ട്മെന്‍റ്സ് എല്ലാം ഇവിടെ സജീകരിചിടുണ്ട്.

#bluewaterisland #aindubai #dubai

Subscribe :https://www.youtube.com/sambarworld Facebook : https://www.facebook.com/sambarworld Website : http://www.sambarworld.com 👆👆👆Follow us on👆👆👆.

LEAVE A REPLY

Please enter your comment!
Please enter your name here