fbpx
Sunday, December 10, 2023
HomeNEWSTirur Railway Station | തിരൂർ റെയിവേ സ്റ്റേഷന് ഇനി പുതിയ മുഖം

Tirur Railway Station | തിരൂർ റെയിവേ സ്റ്റേഷന് ഇനി പുതിയ മുഖം

തിരൂർ റെയിവേ സ്റ്റേഷന് ഇനി പുതിയ മുഖം

ബഹുമാനപ്പെട്ട എം പി,  ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്‍റെ ശ്രമ ഫലമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പുതിയ എൻഡ്രൻസ്, ഫൂട്ട് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൌകര്യം, ടിക്കറ്റ് കൌണ്ടർ.

തിരൂര്‍ ബസ് സ്റ്റാന്‍റെ ,മാര്‍കറ്റ് പരിസരത്തുനിന്നും , റെയില്‍വേ സ്റ്റേശനിലേക് ഉള്ള എന്ട്രന്‍സ് ദീര്‍ഘകാലമായുള്ള

ആവശ്യമായിരുന്നു അതാണ്‌ ഇപ്പോള്‍ സാധ്യമായിരിക്കുന്നത് . മനോഹരമായ രീതിയില്‍ പാര്‍കിംഗ് സൌകര്യത്തോടെ സജ്ജീകരിചിടുള്ള പുതിയ ഈ സംവിധാനം ഒരുപാട് ആളുകള്‍ക് ഉപയോഗപ്രധമായിട്ടുല്ലതാണ്.ഇനിയും വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നു എന്ന് വേണം മനസ്സിലാകാന്‍. വാഗണ്‍ ട്രാജഡി ഓര്‍മകള്‍ ഉണര്‍ത്തുന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പണ്ട് കാലം മുതലേ ഒരുപാട് ജനവിഭാഗങ്ങളുടെ ആശ്രയം ആണ് ,ചരക് നീക്കത്തിനും വാണിജ്യ ആവശ്യങ്ങളും നിറവേറ്റുന്നതിന് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് ആശ്രയം . പ്രശസ്തമായ തിരൂര്‍ ഗള്‍ഫ് മാര്‍കറ്റ്‌ വന്നതിലും ഇവിടെ കൂടുതലായി വ്യവസായങ്ങള്‍ നടകുന്നതിനും പ്രധാന്‍ കാരണം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഇത് നിലകൊള്ളുന്നു എന്നുള്ളതാണ്.ചൈന ഐടംസ്കളുടെ വ്യപകമായ വരവിനു കാരണം ആയതും റെയില്‍വേ ഇവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കൂടിയാണ്.ഇനിയും വലിയ മാറ്റങളും പുരോഗതിയും വരേണ്ടതായുന്ദ് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments