കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പൊന്നാനി കോടതിക് സമീപം പഴയ ഒരു കെട്ടിടം മരങ്ങളാല്‍ ചുറ്റപെട്ട് വളരെ ആകര്‍ഷകമായ നിലയില്‍ നില്കുന്നുണ്ട് , ബീച്ചിലെ മീന്‍ വില്പനയും പൊന്നാനിയുടെ മനോഹാര കാഴ്ചകളും കാണാം.