The Street of fragrance-“Naif” at Deira in Dubai.there is many perfumes shops are located .
Different verities of fragrance are making as per the tastes of customers. we can avail the similar branded perfumes fragrances.
സുഗന്ധ പൂരിതമായ ദേരയിലെ നൈഫ് തെരുവിലൂടെ , പെര്‍ഫ്യും ശോപുകളുടെ ഒരു നിര തന്നെ കാണാം. ഇവിടെ നമുടെ ആവശ്യനുസരണമായ സുഗന്ധങ്ങള്‍ നിര്‍മിച്ചുതരാന്‍ ഒരുപാട് മലയാളികള്‍ തന്നെ ഉണ്ട്. ഫ്രാഗ്രെന്‍സ് സിറ്റി എന്നറിയപെടുന്ന ഒരു ഷോപ്പ് ഐന്‍ കാത്തിലെ ഷാഫിയും ,ഫായിസും ,ശുകൂറും ഒക്കെ അതില്‍ ഒരുത്തര്‍ അവര്‍ നമ്മുക്ക് വേണ്ട സുഗന്ധങ്ങള്‍ ഉണ്ടാക്കി തരും ,