fbpx
Saturday, May 18, 2024
HomeVLOGSPUBLIC INTRESTPalarivattom Bridge Ernakulam | പാലാരിവട്ടം പാലം അതൊരു പൊളി പാലം തന്നെ😊👌

Palarivattom Bridge Ernakulam | പാലാരിവട്ടം പാലം അതൊരു പൊളി പാലം തന്നെ😊👌

പാലാരിവട്ടം പാലം നിര്‍മാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ ബലക്ഷയം കണ്ടെത്തി അടച്ചു പൂട്ടേണ്ടി വന്നു .

http://https://youtu.be/k9tlyRfWoFI

കൊച്ചി നഗരത്തിലെ സുപ്രധാന മേഖലയിലെ ഇങ്ങനെ ഒരു കെടുകാര്യസ്ഥത ജനങ്ങളുടെ പണം അഴിമതിയിലൂടെ കൈക്കലാക്കാന്‍ കാട്ടിയ ഒരു വന്‍ പകല്‍ കൊള്ളയുടെ പുതിയ പ്രതീകമാണ് ഈ പാലാരിവട്ടം പാലം. മുന്‍പും സമാന രീതിയില്‍ സര്‍ക്കാര്‍ പണം നഷ്ടപെടുത്തുന്ന പല പാലം പണിയും നടന്നിട്ടുണ്ട് ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു ,ചമ്മ്രവട്ടം റെഗുലേറ്റര്‍ കം ബ്രിട്ജിനും ഇതിനു സമാനമായ ദുരവസ്ഥ ഉണ്ടായിടുണ്ട് . ഇനിയും തുടരും ഈ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും അഴിമതിയും. കരാര്‍ പ്രകാരമുള്ള കൊണ്ഗ്രീറ്റ് മറ്റു മാനദണ്ടങള്‍ എല്ലാം പാലിച്ചു കൊണ്ടുള്ള നിര്‍മാണവും സമയാ സമയങ്ങളിലുള്ള ഉധ്യോഗസ്തരുടെ യും മറ്റും ജോലി നിര്‍വഹണവും നിര്‍വഹിക്കാതെ സര്‍ക്കാര്‍ ഖജനാവ് കാലിയാകുന്ന ഇത്തരം കാര്യങ്ങളാണ് നമ്മുടെ നാടിന്‍റെ ശാപം . രാഷ്ട്രീയകാരുടെ അഴിമതിയും കരാറുകാരുടെ അത്യാര്‍ത്തിയും ഉധ്യോഗസ്തരുടെ കെടുകാര്യസ്ഥതയും ഒത്തുചേര്‍ന്നാല്‍ എല്ലാം ശുഭം. എന്നവസാനിക്കും ഇതെല്ലാം … #palarivattombridge #Palarivattomflyover #kochi

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments