fbpx
Sunday, December 10, 2023
HomeVLOGSINFOOpen a bank account in UAE easily | യുഎഇ ബാങ്ക് അക്കൗണ്ട് എളുപ്പത്തിൽ...

Open a bank account in UAE easily | യുഎഇ ബാങ്ക് അക്കൗണ്ട് എളുപ്പത്തിൽ തുടങ്ങാം

The Mashreq Neo bank account is a branch less banking system. It is very easy to open an account in UAE. Just download the Mashreq Neo App From play store or apple store and apply by giving email address,mobile number and scan your emirates ID.No need to any bank for opening an account.

മഷ്റിക്ക് നിയോ ബാങ്ക് അക്കൗണ്ട് യു എ ഇ യിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ എളുപ്പമുള്ള ഒരു സംവിധാനമാണ് . മഷ്റിക് നിയോ ആപ്ലിക്കേഷൻ ,പ്ലേ സ്റ്റോര്‍ അല്ലെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക . ഇമെയിൽ വിലാസം, മൊബൈൽ നമ്പർ നൽകി നിങ്ങളുടെ എമിറേറ്റ് ഐഡി സ്കാൻ ചെയ്ത് രജിസ്റ്റര്‍ ചെയ്‌താല്‍ ,കൊറിയര്‍ വഴി ചെക്ക് ബുക്കും ,ഡെബിറ്റ് കാര്‍ഡും കിട്ടും. മാസം ഒരു മിനിമം ചാര്‍ജും മിനിമം ബാലന്‍സും കീപ്‌ ചെയ്യേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments