fbpx
Sunday, December 10, 2023
HomeVLOGSENTERTAINMENTKoottayi Koottayma Iftar Meet-2019| കൂട്ടായി കൂട്ടായ്മ ഇഫ്താര്‍ മീറ്റ്‌-2019

Koottayi Koottayma Iftar Meet-2019| കൂട്ടായി കൂട്ടായ്മ ഇഫ്താര്‍ മീറ്റ്‌-2019

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കൂട്ടായി എന്ന തീരാ ദേശ ഗ്രാമത്തിലെ യു എ ഇ പ്രവാസികളുടെ കൂട്ടായ്മയാണ് “കൂട്ടായി കൂട്ടായ്മ” , ബര്‍ദുബായിലുള്ള മുഗള്‍ റസ്ടോറന്‍ടില്‍ ഇഫ്താര്‍ മീറ്റ്‌-2019 ൽ നിരവധി കൂട്ടായി നിവാസികളും കുടുംബങ്ങളും പ്രമുഖ വെക്തിത്വങ്ങളും പങ്കെടുത്തു.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, അറ്റ്‌ലസ് രാമചന്ദ്രൻ സർ, ന്യൂസ് റീഡർ തൻസി ഹാശിർ, അഡ്വക്കേറ്റ് ആഷിക്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ജോൺ സാർ, അബ്ദുള്ള ചേറൂർ, ചാക്കോ ആലക്കോട്, സാബിത് കൂറ്റനാട്, മുഹമ്മദ് റുഷ്തി, നിഖിൽ സി മേനോൻ, ആനന്ദ്, ബഷീർ തിക്കോടി,ആനന്ദ്, ഹാരിസ് കോസ്മോസ് ,മഷ്ഹൂദ് തങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ചെയര്മാന് സയ്ദ് ഹൈദ്രോസ് കോയ തങ്ങൾ സെക്രട്ടറി സി എം ടി റഫി നേതൃത്വം നൽകി .

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments