fbpx
Saturday, May 18, 2024
HomeVLOGSPUBLIC INTRESTKerala flood disaster in Nilambur & Wayanad |പ്രളയം തകര്‍ത്ത കവളപ്പാറയും , പുത്തുമലയും

Kerala flood disaster in Nilambur & Wayanad |പ്രളയം തകര്‍ത്ത കവളപ്പാറയും , പുത്തുമലയും

2019 കേരളത്തിൽ ഉണ്ടായ മഴക്കെടുതിയിൽ വടക്കൻ കേരളത്തിൽ വ്യാപകമായ നാശ നഷ്ടങ്ങളും, വൻ ദുരന്തങ്ങളും നേരിട്ടു. മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലകളും മലയോര മേഖലകളും വ്യാപകമായ വെള്ള പൊക്കവും മണ്ണിടിച്ചിലും കൊണ്ട് ദുരിദകയത്തിൽ പെട്ടു. നിലമ്പൂർ പൂത്തുക്കല്ല് കവളപ്പാറയിലും , വയനാട് മേപ്പാടി പുത്തു മലയിലും വൻ മണ്ണിടിച്ചിലും ആളപായവും നാശനഷ്ടങ്ങളും സംഭവിച്ചു.

#keralaflood #wayanad #nilambur

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

👆👆👆Follow us on👆👆👆…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments