fbpx
Saturday, May 18, 2024
HomeVLOGSFOODKadalundi Balettan's Fish Fry & Rice Shop | കടലുണ്ടി ബാലേട്ടന്‍ന്‍റെ മീന്‍ കട

Kadalundi Balettan’s Fish Fry & Rice Shop | കടലുണ്ടി ബാലേട്ടന്‍ന്‍റെ മീന്‍ കട

കടലുണ്ടി പാലം കഴിഞ്ഞാല്‍ ഉടനെ തന്നെ ഇടതു വശത്തായി നമുക്ക് ബാലേട്ടന്‍ന്‍റെ കട കാണാം , ചോറും മീന്‍ പൊരിച്ചതും കഴിക്കുകയാണേല്‍ ഇവടെ നിന്നും കഴിക്കണം , വെറൈറ്റി മീനുകള്‍ നല്ല വലിയ മീനുകള്‍ ഇവടെ കിട്ടും. ഞെണ്ട് ഇവടത്തെ മറ്റൊരു സ്പെഷല്‍ ആണ് . ബാലേട്ടനും കുടുംബവും ചേര്‍ന്നാണ് ഇത് നടത്തുന്നത് , നല്ലൊരു സ്വീകരണവും ഭക്ഷണവും ബാലേട്ടനും കുടുംബവും നല്ന‍കും , സന്തോഷത്തോടെ വയറം മനസും നിറയും

#kadalundibalettan #balettansfishfry #fishfry

for Location & Details

https://goo.gl/maps/5mkHccfGySfeCUbD7

Address: Kadalundi Kadavu Bridge, Beach Rd, Near New Bridge, Kozhikode, Kerala 673302

Hours:  Opens 11:30AM – 3.30PM

Phone: 086061 42305

Subscribe :https://www.youtube.com/sambarworld

Facebook : https://www.facebook.com/sambarworld

Website : http://www.sambarworld.com

2 COMMENTS

  1. മനോഹരം.. താക്കളുടെ അവതരണം വളരെ മനോഹരം. മുന്നേ ഏതെങ്കിലും ചാനെലിൽ വർക്ക്‌ ചെയ്തിരുന്നോ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments