ഗവി…
“Alistair international, എന്ന അന്താരാഷ്ട്ര summit ന് ശേഷമാണ് അഗോള തലത്തിൽ ഗവിയെ പറ്റി ലോകം അറിയുന്നത്….
പ്രസ്തുത സമ്മേളനത്തിൽ ഗവിയെ ഇന്ത്യയിലെ “must see place “ഒന്നായി തെരഞ്ഞെടുത്തു . എന്നൽ കേരള ജനത ഗവിയെ പറ്റി അറിയുന്നത് ‘ഓർഡിനറി”എന്ന സിനിമ യിലൂടെ ആയിരിക്കും….
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സീതത്തോട് എന്ന ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ഗവി. Gavi Eco Tourism.. കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപറേഷന്‍റെ കീഴിൽ ആണ് സംരക്ഷിച്ചു വരുന്നത്. പെരിയാർ ടൈഗർ റിസർവ്വ് ഫോറസ്റ്റ് , റാന്നി ഫോറസ്റ്റ് .. എന്നിവ ഗവി ഫോറസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.. വളരെ തിങ്ങി നിറഞ കാടാണ്…
260 ഓളം വ്യതസ്ത തരത്തിലുള്ള specious of bird’s,ഗവിയിൽ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. മറ്റു ടൂറിസ്റ്റ് ഫോറസ്റ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഗവിയിൽ റിസോർട്ടുകളോ, ഹോട്ടലുകളോ ഒറ്റ വാക്കിൽ പറഞ്ഞാല് ഒരു ചായപീടിക പോലും ഇല്ല.. ഗവിയിൽ താരതമ്യേന ജനസംഖ്യ കുറവാണ്..
3 ഗ്രാമങ്ങളിൽ ആദിവാസികൾ ഉൾപെടെ ഉള്ളവർ താമസിച്ചു വരുന്നു …വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഒരു LP school മാത്രമാണ് ഉള്ളത്.കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്നു പറയാം ..