fbpx
Tuesday, April 23, 2024
HomeVLOGSINFOE wallet UAE | Etisalat account | Noor Bank| അകൌണ്ടില്ലാതെ ബാങ്കിങ് ചെയ്യാം

E wallet UAE | Etisalat account | Noor Bank| അകൌണ്ടില്ലാതെ ബാങ്കിങ് ചെയ്യാം

E wallet UAE how to register and use , Etisalat | Noor bank

E wallet UAE 

Easy, Fast, and SecureeWallet,അകൌണ്ടില്ലാതെ ബാങ്കിങ് ചെയ്യാം

ഇത്തിസലാത്തും നൂര്‍ ബാങ്കും ചേര്‍ന്ന് കൊണ്ട് , ബാങ്ക് അക്കൌണ്ട് ഇല്ലാതെ തന്നെ ബാങ്കിങ് ഉപയോഗിക്കാനുള്ള ഒരു സംവിധാനമാണ് ഇ വാലറ്റ്. ലോക്കല്‍ ബാങ്ക് അകൌണ്ടിലേക്ക് കാഷ് ട്രാന്‍ഫര്‍ ചെയ്യാനും ,ഇന്‍റര്‍നാഷനല്‍ കാഷ് ട്രാന്‍ഫര്‍ ചെയ്യാനും എല്ലാം കഴിയും .ബില്‍ പേമെന്‍റ് ചെയ്യുന്നതിന്നും മര്‍ച്ചന്‍റ് പേമെന്‍റ് ചെയ്യുന്നതിനും വളരെ എളുപ്പത്തില്‍ കഴിയും . കാഷ് ട്രന്സ്ഫെറിനും ,ബില്‍ പേമെന്‍റ് സിനും കാഷ് ബാക് ഓഫറും ലഭ്യമാണ് . ഇ മാക്സ് ,ഷറഫ് ഡി ജി , ജംബോ ഔറ്റ്ലെടുകളില്‍ നിന്നും പര്‍ച്ചേസ് ചെയുമ്പോള്‍ 30% വരെ കാഷ് ബാക് ലഭികുന്നുണ്ട്.

The app to handle all your payments! Send & receive money on your UAE mobile line, Pay Etisalat bills & Merchants. NO registration fees, NO minimum balance & NO bank account required.

App link: https://play.google.com/store/apps/de…
Subscribe :https://www.youtube.com/sambarworld
Facebook : https://www.facebook.com/sambarworld
Instagram : https://www.instagram.com/sambarworld
Website : https://www.sambarworld.com
👆👆👆Follow us on👆👆👆

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments