കൗതുക കാഴ്ചകൾ തന്നെ യാണ് സീട്ടീസ് ഫാമിൽ ഒരുക്കിയിട്ടുള്ളത് ,
മരുഭൂമിയിലും കൃഷികൊണ്ട് പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് കൂടാതെ പശു , ആട് ,കോഴി,താറാവ് , മയിൽ , മാൻ പിന്നെ ധാരാളം കിളികൾ എല്ലാം കൊണ്ട് ഒരു സ്വർഗം തീർത്തിരിക്കുകയാണ് ഇവിടെ ,മലയാളിയും ഹാബിറ്റാറ്റ് സ്കൂളിന്റെ ഉടമകൂടിയായ ശംസുകയുടെ ഉടമസ്ഥതയിലുള്ള ഈ ഫാമിൽ നിന്നും നാടൻ കോഴിയുടെ മുട്ട ,താറാ മുട്ട ,ഫ്രഷ് പശുവിൻ പാൽ എല്ലാം ലഭ്യമാണ് .അജ്‌മാൻ ഹീലിയയിലാണ് സ്ഥിതി ചെയുന്നത് . അജ്മാനിൽ നിന്നും ഹമീദിയ എക്സിറ്റ് എടുത്ത് ഹമീദിയ പാർക്ക് എല്ലാം കഴിഞ്ഞു വരുന്ന ടി ജങ്ങ്ഷനിൽ നിന്നും യൂ ടേൺ എടുത്ത് ഫസ്റ്റ് റൈറ്റ് എടുക്കുക സെക്കന്റ് ഹമ്പിന് തൊട്ടടുത്തുള്ള റൈറ്റ് കച്ച റോഡിൽ പോയി അവസാനം എത്തുന്നത് സീട്ടീസ് ഫാമിൽ ആണ് .പോകുന്നതിന് മുൻപ് ലത്തീഫ്‌കയെ ഒന്ന് വിളിച്ചിട് പൊവുക 0556890879 ( incharge)