fbpx
Saturday, May 18, 2024
HomeVLOGSINFOപ്രവാസികൾക്ക് നാട്ടിലേക്ക് പോകുന്നതിനു വേണ്ടിയുള്ള നോർക്ക രെജിസ്ട്രേഷൻ|Registrartion for traveling

പ്രവാസികൾക്ക് നാട്ടിലേക്ക് പോകുന്നതിനു വേണ്ടിയുള്ള നോർക്ക രെജിസ്ട്രേഷൻ|Registrartion for traveling

പ്രവാസികൾക്ക് നാട്ടിലേക്ക് പോകുന്നതിനു വേണ്ടി നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചു .

നിങ്ങളിൽ ആരെങ്കിലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://www.registernorkaroots.org

എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന്​ കേരളത്തിലേക്ക്​ തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നവർക്ക്​ കേരള സർക്കാർ ഏർപ്പെടുത്തുന്ന രജിസ്​ട്രേഷൻ . ഇതിനായി പ്രത്യേക വെബ്​സൈറ്റ്​ തന്നെ തുറന്നിട്ടുണ്ട്​. ക്വാറൻറീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ഈ രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനക്ക്​ ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments