fbpx
Sunday, December 10, 2023
HomeVLOGSFOOD#ചെമ്മീൻ വട#prawns vada#

#ചെമ്മീൻ വട#prawns vada#

റംസാൻ സ്പെഷ്യൽ വിഭവം

ചേരുവകൾ :- 1.ചെമ്മീൻ -15 2.ചെറിയ ഉള്ളി -4 3.വേപ്പില -6 4, ഇഞ്ചി -ചെറിയ കഷ്ണം 5.വെള്ള ഉള്ളി -4 6-തേങ്ങ -അരകപ്പ് 6-അരിപ്പൊടി -2 spoon ഈ ചേരുവകൾ എല്ലാം ചെറിയ കഷ്ങ്ങളായി അറിഞ്ഞു ഓരോ സ്പൂൺ ഉപ്പ്, മുളക് podi, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒരു ചമ്മന്തി അര ക്കുന്ന അരവു മതിയാവും, ശേഷം ചെറിയ പരിപ്പ് വട പരിവത്തില്‍ ഉണ്ടാക്കി എടുക്കുക 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments