fbpx
Saturday, May 18, 2024
HomeVLOGSNEWS VLOGSകൊറോണ കാലത്തെ യു എ ഇ | COVID 19 IN U A E...

കൊറോണ കാലത്തെ യു എ ഇ | COVID 19 IN U A E | STERILIZATION IN DUBAI

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ ആണ് , വീട്ടില്‍ ഇരുന്ന് കൊണ്ട് പുറത്ത് ഇറങ്ങാതെ കൈ കഴുകിയും അകലം പാലിച്ചു കൊണ്ടും പ്രധിരോധ പ്രവര്‍തനങളില്‍ ആണ് ലോകം .

UAE യില്‍ STERILAIZATION PROGRAM 27 മാര്‍ച്ച്‌ മുതല്‍ തുടങ്ങിയതാണ്, 1500 ഇല്‍ കൂടുതല്‍ ആളുകള്‍ കൊവിട് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടു കഴിഞ്ഞു.

#covid19 #corona #sterilizationprograminuae

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments