മലബാറിലെ പ്രശസ്തമായ് രാവിസ് കടവ് റിസോര്‍ട്ട് ,ചാലിയാര്‍ പുഴയുടെ തീരത്ത് തൊണ്ടയാട് ബൈപാസ്സില്‍ രാമനാട്ടുകരയിലാണ് സ്ഥിതി ചെയ്യുന്നത് .
സുമാര്‍ 9 ഏക്കര്‍ വിസ്തൃതിയില്‍ പറന്നു കിടക്കുന്നതാണ് . കേരളത്തിലെ പരമ്പരാഗതമായ നാലുകെട്ട് മാത്രികയിലാണ് നിര്‍മാണം.ടോണി ജോസഫ് എന്ന ആര്‍കിടെക്റ്റ് ആണ് രൂപകല്പന ചെയ്തത്.കാലികറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും 12 കിലോ മീറ്ററും , കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 14 കിലോ മീറ്ററും ദൂരം ഉണ്ട്.
The famous Raviz Kadav Resort in Malabar is located at Ramanattukara on the Thondayad bypass, on the banks of Chaliyar River. Sumar spread over an area of 9 acres. Constructed by Tony Joseph, Architect. It is 12 km from Calicut Airport and 14 km from Calicut Railway Station. Subscribe :https://www.youtube.com/sambarworld